കേരളം

kerala

By ETV Bharat Kerala Team

Published : 3 hours ago

ETV Bharat / business

പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്കറിയാം വിശദമായി - Vegetable Price Today

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE TODAY IN KERALA  VEGETABLE PRICE KERALA
Vegetable Price Today (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കാസർകോട് ഇഞ്ചി വിലയിൽ നേരിയ കുറവുണ്ടായി. കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 175 രൂപയായിരുന്ന ഇഞ്ചി വില ഇന്ന് 170 ആയി കുറഞ്ഞു. ജില്ലകളിൽ ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളിലാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 65
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 50
പാവല്‍ 69
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 100
ബീന്‍സ് 60
കാരറ്റ് 80
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 100
ചെറുനാരങ്ങ 160
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 38
സവാള 60
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 120
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 50
ബീൻസ് 60
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 150
കണ്ണൂര്‍
തക്കാളി 40
സവാള 58
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 175
വഴുതന 55
മുരിങ്ങ 70
കാരറ്റ് 80
ബീറ്റ്റൂട്ട് 60
പച്ചമുളക് 60
വെള്ളരി 35
ബീൻസ് 60
കക്കിരി 30
വെണ്ട 50
കാബേജ് 33
കാസര്‍കോട്
തക്കാളി 40
സവാള 55
ഉരുളക്കിഴങ്ങ് 43
ഇഞ്ചി 170
വഴുതന 50
മുരിങ്ങ 70
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 60
കക്കിരി 30
വെണ്ട 50
കാബേജ് 30

ABOUT THE AUTHOR

...view details