കേരളം

kerala

വിലയിൽ മുന്നിൽ ഇഞ്ചി തന്നെ; അറിയാം വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE

By ETV Bharat Kerala Team

Published : Jul 12, 2024, 11:11 AM IST

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  VEGETABLE PRICE KERALA  VEGETABLE PRICE TODAY
Today's Vegetable Prices In Various Districts Of The Kerala (Etv Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വ്യതിയാനം. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 150 ന് മുകളിലുള്ള മുരിങ്ങയുടെ വില കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ 100 ന് താഴെയാണ്. എറണാകുളത്ത് 70 രൂപ വില വരുന്ന തക്കാളിക്ക് കോഴിക്കോട് 42 രൂപയും കണ്ണൂർ 44 രൂപയും കാസർകോട് 40 രൂപയുമാണ്. വിവിധ ഇടങ്ങളിൽ ഇത്തവണയും ഇഞ്ചി തന്നെയാണ് വിലയിൽ മുന്നിൽ. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 70
പച്ചമുളക് 100
സവാള 40
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 50
പാവല്‍ 70
വെണ്ട 40
വെള്ളരി 30
വഴുതന 49
പടവലം 49
മുരിങ്ങ 160
ബീന്‍സ് 80
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 60
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 42
സവാള 42
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 80
വെള്ളരി 25
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 44
സവാള 44
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 182
വഴുതന 52
മുരിങ്ങ 93
കാരറ്റ് 75
ബീറ്റ്റൂട്ട് 57
പച്ചമുളക് 100
വെള്ളരി 50
ബീൻസ് 102
കക്കിരി 46
വെണ്ട 47
കാബേജ് 42
കാസർകോട്
തക്കാളി 40
സവാള 42
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 180
വഴുതന 50
മുരിങ്ങ 90
കാരറ്റ് 74
ബീറ്റ്റൂട്ട് 55
പച്ചമുളക് 98
വെള്ളരി 50
ബീൻസ് 100
കക്കിരി 45
വെണ്ട 45
കാബേജ് 40

ABOUT THE AUTHOR

...view details