സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ നേരിയ മാറ്റം. എറണാകുളത്ത് തക്കാളി വില 80 രൂപയിൽ നിന്നും 60 രൂപയായി കുറഞ്ഞു. തിരുവനന്തപുരത്ത് ബീൻസ് വില 150ൽ തന്നെ തുടരുന്നു. തക്കാളി 70ൽ നിന്ന് 65 ആയി. മറ്റ് എല്ലാ ജില്ലകളിലും ഇഞ്ചി വില 100ന് മുകളിൽ തുടരുമ്പോൾ തലസ്ഥാനത്ത് 60 രൂപയാണ്.
തലസ്ഥാനത്ത് ഇഞ്ചി വില 60, മറ്റ് ജില്ലകളിൽ 100ന് മുകളിൽ; ഇന്നത്തെ പച്ചക്കറി വില അറിയാം - VEGETABLE PRICE KERALA TODAY
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Representative Image (ETV Bharat)
Published : Oct 9, 2024, 11:30 AM IST
കോഴിക്കോട് പച്ചക്കറി വിലയിൽ മാറ്റമില്ല. ഇന്നലത്തെ പച്ചക്കറി നിരക്ക് തന്നെയാണ് ഇന്നും. കാസർകോട് തക്കാളിക്ക് 65 രൂപയിൽ നിന്നും 70 ആയി ഉയർന്നു. ഇന്നലെ 60 രൂപയുണ്ടായിരുന്ന പച്ചമുളകിന് 50 രൂപയിലേക്ക് കുറഞ്ഞു. ഇഞ്ചി വില മാറ്റമില്ലാതെ തുടരുകയാണ്. കണ്ണൂർ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം മാത്രം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിശദമായി അറിയാം.
എറണാകുളം | ₹ |
തക്കാളി | 60 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 70 |
കക്കിരി | 30 |
പയർ | 60 |
പാവല്‍ | 60 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 90 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
തിരുവനന്തപുരം | ₹ |
തക്കാളി | 65 |
കാരറ്റ് | 50 |
ഏത്തക്ക | 45 |
മത്തന്‍ | 15 |
ബീന്‍സ് | 150 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
വെണ്ട | 30 |
കത്തിരി | 30 |
പച്ചമുളക് | 45 |
ഇഞ്ചി | 60 |
വെള്ളരി | 20 |
കോഴിക്കോട് | ₹ |
തക്കാളി | 60 |
സവാള | 56 |
ഉരുളക്കിഴങ്ങ് | 44 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 80 |
ബീൻസ് | 100 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കാസര്‍കോട് | ₹ |
തക്കാളി | 70 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 43 |
ഇഞ്ചി | 185 |
വഴുതന | 45 |
മുരിങ്ങ | 60 |
കാരറ്റ് | 68 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 50 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 45 |
വെണ്ട | 40 |
കാബേജ് | 33 |
കണ്ണൂര്‍ | ₹ |
തക്കാളി | 40 |
സവാള | 47 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 178 |
വഴുതന | 45 |
മുരിങ്ങ | 65 |
കാരറ്റ് | 68 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 58 |
വെള്ളരി | 33 |
ബീൻസ് | 67 |
കക്കിരി | 40 |
വെണ്ട | 45 |
കാബേജ് | 28 |