തക്കാളി വില കൂടി; സംസ്ഥാനത്ത് ഇന്നത്തെ നിരക്ക് അറിയാം - Vegetable Price Today - VEGETABLE PRICE TODAY
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
VEGETABLE PRICE TODAY (Etv Bharat)
Published : Jun 6, 2024, 10:53 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും ഉയരുന്നു. കേരളത്തിലെ മിക്ക ജില്ലകളിലും നിലവില്‍ 50ന് മുകളിലാണ് തക്കാളിയുടെ നിരക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയ്ക്ക് വില കൂടുതല്‍. 70 രൂപ നിരക്കിലാണ് നിലവില്‍ എറണാകുളത്ത് തക്കാളി വില്‍ക്കുന്നത്. കേരളത്തിലെ പച്ചക്കറി വിപണിയിലെ മറ്റ് ഇനങ്ങളുടെ നിരക്ക് അറിയാം...
എറണാകുളം | ₹ |
തക്കാളി | 70 |
പച്ചമുളക് | 120 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 60 |
പാവല്‍ | 80 |
വെണ്ട | 60 |
വെള്ളരി | 40 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 140 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 45 |
ചേന | 100 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 56 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 60 |
മുരിങ്ങ | 60 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 60 |
ബീൻസ് | 100 |
വെള്ളരി | 50 |
ചേന | 80 |
പച്ചക്കായ | 60 |
പച്ചമുളക് | 150 |
ഇഞ്ചി | 180 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 35 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 220 |
വഴുതന | 63 |
മുരിങ്ങ | 87 |
കാരറ്റ് | 67 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 108 |
വെള്ളരി | 48 |
ബീൻസ് | 168 |
കക്കിരി | 43 |
വെണ്ട | 58 |
കാബേജ് | 48 |
കാസർകോട് | ₹ |
തക്കാളി | 36 |
സവാള | 33 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 225 |
വഴുതന | 65 |
മുരിങ്ങ | 90 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 110 |
വെള്ളരി | 50 |
ബീൻസ് | 170 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 50 |