പച്ചക്കറി വിലയിൽ നേരിയ മാറ്റം; സംസ്ഥാനത്ത് ഇന്നത്തെ നിരക്കറിയാം - vegetable price today kerala
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
vegetable price
Published : Mar 19, 2024, 10:42 AM IST
എറണാകുളത്ത് സവാള, ഉരുളക്കിഴങ്ങ്, പയർ, മുരിങ്ങ എന്നിവയ്ക്ക് വില കുറഞ്ഞു. 5 രൂപ മുതൽ 20 വരെയാണ് വില കുറഞ്ഞത്. എന്നാൽ കോഴിക്കോട് പച്ചക്കറി വിലയിൽ മാറ്റമില്ല. അതേസമയം കണ്ണൂരിൽ എല്ലാ പച്ചക്കറികൾക്കും വില കൂടി. 1 രൂപ മുതൽ 12 രൂപ വരെയാണ് വില കൂടിയത്. കാസർകോടും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പച്ചക്കറി വിലയിൽ വർധനവുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 20 |
പാവല്‍ | 70 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 70 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 50 |
ഇഞ്ചി | 180 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
കോഴിക്കോട് | ₹ |
തക്കാളി | 16 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 30 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 150 |
കണ്ണൂര്‍ | ₹ |
തക്കാളി | 19 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 37 |
ഇഞ്ചി | 152 |
വഴുതന | 41 |
മുരിങ്ങ | 71 |
കാരറ്റ് | 91 |
ബീറ്റ്റൂട്ട് | 66 |
പച്ചമുളക് | 82 |
വെള്ളരി | 31 |
ബീൻസ് | 82 |
കക്കിരി | 31 |
വെണ്ട | 51 |
കാബേജ് | 31 |
കാസര്‍കോട് | ₹ |
തക്കാളി | 18 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 150 |
വഴുതന | 40 |
മുരിങ്ങ | 70 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 80 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 30 |
വെണ്ട | 50 |
കാബേജ് | 30 |