വിലക്കുറവില്‍ തക്കാളിയും വെള്ളരിയും ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable price
Published : Mar 1, 2024, 10:53 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ തക്കാളിയുടെ വില കുറയുന്നു. വിവിധ ജില്ലകളില്‍ 14-26 വരെ നിരക്കിലാണ് ഇന്ന് ഒരു കിലോ തക്കാളി വില്‍പ്പന നടത്തുന്നത്. വെള്ളരിയാണ് വിപണിയില്‍ വില കുറവുള്ള മറ്റൊരു ഇനം. 20-30 രൂപ നിരക്കിലാണ് വെള്ളരിയുടെ വില്‍പ്പന. വിപണിയില്‍ മുരിങ്ങയുടെ വിലയും കുറഞ്ഞിട്ടുണ്ട്.
കോഴിക്കോട് | ₹ |
തക്കാളി | 14 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 40 |
മുരിങ്ങ | 50 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 50 |
ബീൻസ് | 70 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 35 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 26 |
സവാള | 37 |
ഉരുളക്കിഴങ്ങ് | 31 |
ഇഞ്ചി | 165 |
വഴുതന | 39 |
മുരിങ്ങ | 88 |
കാരറ്റ് | 87 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 73 |
വെള്ളരി | 29 |
ബീൻസ് | 52 |
കക്കിരി | 32 |
വെണ്ട | 57 |
കാബേജ് | 31 |
കാസര്‍കോട് | ₹ |
തക്കാളി | 25 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 168 |
വഴുതന | 40 |
മുരിങ്ങ | 70 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 38 |
കാബേജ് | 33 |