കേരളം

kerala

ETV Bharat / business

തക്കാളി വില താഴേക്ക് ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Feb 20, 2024, 10:32 AM IST

Vegetable Price  Kerala Vegetable Price  Vegetable Price Today  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില
VegetablePrice

സംസ്ഥാനത്ത് പച്ചക്കറി നിരക്കുകളില്‍ മാറ്റം. 20-40 രൂപ വരെയുള്ള നിരക്കിലാണ് തക്കാളി വില്‍ക്കപ്പെടുന്നത്. ഇഞ്ചി, മുരിങ്ങ, ചെറുനാരങ്ങ എന്നിവയ്‌ക്കാണ് നിലവില്‍ വിപണിയില്‍ വില കൂടുതല്‍. നൂറിന് മുകളിലാണ് ഇവയുടെ മൂന്നിന്‍റെയും വില. കേരള വിപണിയിലെ മറ്റിനങ്ങളുടെ നിരക്കുകള്‍ വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 140
ബീന്‍സ് 60
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 70
ചെറുനാരങ്ങ 140
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 20
സവാള 28
ഉരുളക്കിഴങ്ങ് 30
വെണ്ട 60
മുരിങ്ങ 80
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 60
ബീൻസ് 70
വെള്ളരി 25
ചേന 60
പച്ചക്കായ 35
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 120
കണ്ണൂര്‍
തക്കാളി 26
സവാള 30
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 170
വഴുതന 34
മുരിങ്ങ 130
കാരറ്റ് 60
ബീറ്റ്റൂട്ട് 60
പച്ചമുളക് 65
വെള്ളരി 32
ബീൻസ് 70
കക്കിരി 30
വെണ്ട 50
കാബേജ് 33

ABOUT THE AUTHOR

...view details