സംസ്ഥാനത്തെ പച്ചക്കറി വില ഉയര്‍ന്നുതന്നെ. വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഇന്നും കിലോയ്‌ക്ക് 350 രൂപയാണ് വെളുത്തുള്ളിയുടെ വില. മുരിങ്ങ, ബീന്‍സ്, വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ വില 100 കടന്നു. ഇഞ്ചിക്ക് 120 രൂപ മുതല്‍ 175രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇന്നത്തെ നിരക്കറിയാം വിശദമായി.
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
80
പാവല്‍
70
വെണ്ട
50
വെള്ളരി
30
വഴുതന
30
പടവലം
50
മുരിങ്ങ
100
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
30
കാബേജ്
40
ചേന
80
ചെറുനാരങ്ങ
140
ഇഞ്ചി
120
വെളുത്തുള്ളി
350
കണ്ണൂര്‍
₹
തക്കാളി
52
സവാള
47
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
175
വഴുതന
47
മുരിങ്ങ
67
കാരറ്റ്
77
ബീറ്റ്റൂട്ട്
62
പച്ചമുളക്
56
വെള്ളരി
32
ബീൻസ്
82
കക്കിരി
47
വെണ്ട
47
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
50
സവാള
45
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
175
വഴുതന
45
മുരിങ്ങ
65
കാരറ്റ്
75
ബീറ്റ്റൂട്ട്
60
വെള്ളരി
30
ബീൻസ്
80
പച്ചമുളക്
55