നൂറിലേക്കടുത്ത് പച്ചമുളക് വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
Representative Image (ETV Bharat)
Published : Jan 25, 2025, 12:14 PM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. കാസർകോട് പച്ചമുളകിനും കാരറ്റിനും വില കൂടി. പച്ചമുളകിന് 40 രൂപയും കാരറ്റിനും 10 രൂപയുമാണ് കൂടിയത്. മറ്റ് ജില്ലകളിലെ പച്ചക്കറിയിൽ വിലയിൽ വലിയ മാറ്റമില്ല. സംസ്ഥാനത്തെ ഇന്നത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കറിയാം.
എറണാകുളം | ₹ |
തക്കാളി | 30 |
പച്ചമുളക് | 80 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 60 |
വെണ്ട | 50 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 160 |
ബീന്‍സ് | 60 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 50 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 100 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 22 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 35 |
വെണ്ട | 60 |
മുരിങ്ങ | 150 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 75 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 20 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 100 |
വഴുതന | 50 |
മുരിങ്ങ | 172 |
കാരറ്റ് | 82 |
ബീറ്റ്റൂട്ട് | 76 |
പച്ചമുളക് | 72 |
വെള്ളരി | 34 |
ബീൻസ് | 66 |
കക്കിരി | 47 |
വെണ്ട | 62 |
കാബേജ് | 37 |
കാസര്‍കോട് | ₹ |
തക്കാളി | 18 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 98 |
വഴുതന | 48 |
മുരിങ്ങ | 170 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 75 |
പച്ചമുളക് | 70 |
വെള്ളരി | 32 |
ബീൻസ് | 65 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 37 |