സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. എറാണാകുളം ജില്ലയിൽ വെണ്ടയുടെ വില വർധിച്ചു. കഴിഞ്ഞ ദിവസം 40 ആയിരുന്ന വെണ്ട വില ഇന്ന് 50 ആയി ഉയർന്നു. അതേസമയം എറണാകുളത്തും കോഴിക്കോടും ബീറ്റ്‌റൂട്ടിന്‍റെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്.
വെളുത്തുളളി, മുരിങ്ങ വില ഉയര്‍ന്നു തന്നെ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
Representative Image (ETV Bharat)
Published : Jan 22, 2025, 11:52 AM IST
കാസർകോട് ജില്ലയിൽ ബീൻസിന്‍റെ വില കുറഞ്ഞു. കഴിഞ്ഞ ദിവസം 75 ആയിരുന്ന ബീൻസിന്‍റെ വില ഇന്ന് 60 ആയി. 15 രൂപയാണ് കുറഞ്ഞത്. വിപണിയിൽ മുരിങ്ങയ്‌ക്കും വെളുത്തുള്ളിക്കുമാണ് കൂടുതൽ വില. 160 രൂപ മുതല്‍ 200 രൂപ വരെയാണ് മുരിങ്ങ വില. 400 രൂപയാണ് വെളുത്തുള്ളി വില. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
എറണാകുളം | ₹ |
തക്കാളി | 35 |
പച്ചമുളക് | 80 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 50 |
പാവല്‍ | 50 |
വെണ്ട | 50 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 200 |
ബീന്‍സ് | 60 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 100 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 18 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 35 |
വെണ്ട | 40 |
മുരിങ്ങ | 180 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 60 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 70 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 75 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 22 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 41 |
ഇഞ്ചി | 96 |
വഴുതന | 50 |
മുരിങ്ങ | 172 |
കാരറ്റ് | 82 |
ബീറ്റ്റൂട്ട് | 71 |
പച്ചമുളക് | 75 |
വെള്ളരി | 32 |
ബീൻസ് | 70 |
കക്കിരി | 42 |
വെണ്ട | 60 |
കാബേജ് | 34 |
കാസര്‍കോട് | ₹ |
തക്കാളി | 18 |
സവാള | 39 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 100 |
വഴുതന | 50 |
മുരിങ്ങ | 180 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 75 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 40 |
വെണ്ട | 60 |
കാബേജ് | 40 |