കേരളം

kerala

ETV Bharat / business

ഏറിയും കുറഞ്ഞും മുരിങ്ങ വില; സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY IN KERALA

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

VEGETABLE PRICE TODAY  KERALA VEGETABLE RATE TODAY  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
Vegetable Price Today (ETV Bharat)

By ETV Bharat Kerala Team

Published : Dec 10, 2024, 10:48 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. മുരിങ്ങ, വെളുത്തുള്ളി എന്നിവയുടെ വിലയാണ് വിപണിയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം മുരിങ്ങ വില 400 ആയിരുന്ന കോഴിക്കോട് ഇന്ന് 100 രൂപയുടെ കുറവുണ്ടായി. ഇന്ന് കിലോയ്‌ക്ക് 300 രൂപയാണ് കോഴിക്കോട്ടെ വില. അതേസമയം കാസര്‍കോട് ഇന്നലെ 300 ആയിരുന്ന മുരിങ്ങയ്‌ക്ക് ഇന്ന് വില വര്‍ധിച്ചു. കിലോയ്‌ക്ക് 360 രൂപയാണ് ഇന്നത്തെ നിരക്ക്. കാരറ്റ്, ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്‌ക്കെല്ലാം കിലോയ്‌ക്ക് 100 രൂപയ്‌ക്ക് മുകളിലാണ് വിവിധ കേന്ദ്രങ്ങളിലെ വില. അതേസമയം തക്കാളി, വഴുതന, പടവലം തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.

തിരുവനന്തപുരം
തക്കാളി 55
കാരറ്റ് 70
ഏത്തക്ക 70
മത്തന്‍ 20
ബീന്‍സ് 90
ബീറ്റ്റൂട്ട് 55
കാബേജ് 35
വെണ്ട 25
കത്തിരി 40
പച്ചമുളക് 50
ഇഞ്ചി 65
വെള്ളരി 30
പടവലം 40
ചെറുനാരങ്ങ 70
എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 75
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 200
ബീന്‍സ് 70
കാരറ്റ് 100
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 70
ചെറുനാരങ്ങ 100
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 36
സവാള 60
ഉരുളക്കിഴങ്ങ് 40
വെണ്ട 50
മുരിങ്ങ 300
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 80
വഴുതന 40
കാബേജ്‌ 40
പയർ 70
ബീൻസ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 70
പച്ചമുളക് 50
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 28
സവാള 65
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 100
വഴുതന 65
മുരിങ്ങ 300
കാരറ്റ് 85
ബീറ്റ്റൂട്ട് 80
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 58
കക്കിരി 26
വെണ്ട 68
കാബേജ് 40
കാസർകോട്
തക്കാളി 26
സവാള 60
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 105
വഴുതന 60
മുരിങ്ങ 360
കാരറ്റ് 84
ബീറ്റ്റൂട്ട് 80
പച്ചമുളക് 75
വെള്ളരി 35
ബീൻസ് 58
കക്കിരി 30
വെണ്ട 68
കാബേജ് 40

ABOUT THE AUTHOR

...view details