കേരളം

kerala

ETV Bharat / business

350ല്‍ താഴാതെ വെളുത്തുള്ളി; ഇന്നത്തെ നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY IN KERALA

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി നിരക്ക്.

VEGETABLE PRICE TODAY  KERALA VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
Vegetable Price Today (ETV Bharat)

By ETV Bharat Kerala Team

Published : Oct 23, 2024, 10:24 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വെളുത്തുള്ളി, ബീന്‍സ്, ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. തിരുവനന്തപുരത്തും എറണാകുളത്തും കിലോയ്‌ക്ക് 150 മുതല്‍ 170 വരെയാണ് ബീന്‍സിന്‍റെ വില. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 60, 62 രൂപയാണ് ബീന്‍സിന്. ചെറുനാരങ്ങയ്‌ക്ക് 100 രൂപ മുതല്‍ 150 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. മത്തന്‍, ബീറ്റ്‌റൂട്ട്, വെണ്ട എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്.

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 50
ഏത്തക്ക 60
മത്തന്‍ 15
ബീന്‍സ് 160
ബീറ്റ്‌റൂട്ട് 30
കാബേജ് 30
വെണ്ട 25
കത്തിരി 50
പച്ചമുളക് 60
ഇഞ്ചി 70
വെള്ളരി 20
പടവലം 35
ചെറുനാരങ്ങ 130
എറണാകുളം
തക്കാളി 69
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 50
പാവല്‍ 69
വെണ്ട 50
വഴുതന 40
വെള്ളരി 30
പടവലം 50
മുരിങ്ങ 60
ബീന്‍സ് 140
കാരറ്റ് 70
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 80
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 350
കോഴിക്കോട്
തക്കാളി 50
സവാള 58
ഉരുളക്കിഴങ്ങ് 44
വെണ്ട 60
മുരിങ്ങ 80
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 70
ബീൻസ് 150
വെള്ളരി 30
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 50
സവാള 57
ഉരുളക്കിഴങ്ങ് 47
ഇഞ്ചി 162
വഴുതന 50
മുരിങ്ങ 77
കാരറ്റ് 67
ബീറ്റ്റൂട്ട് 63
പച്ചമുളക് 62
വെള്ളരി 35
ബീൻസ് 62
കക്കിരി 32
വെണ്ട 72
കാബേജ് 32
കാസര്‍കോട്
തക്കാളി 48
സവാള 55
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 160
വഴുതന 48
മുരിങ്ങ 75
കാരറ്റ് 65
ബീറ്റ്റൂട്ട് 62
പച്ചമുളക് 60
വെള്ളരി 33
ബീൻസ് 60
കക്കിരി 30
വെണ്ട 70
കാബേജ് 30

ABOUT THE AUTHOR

...view details