സം സ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് 400 രൂപയിലെത്തി നിന്ന വെളുത്തുളളി 340 ആയി കുറഞ്ഞു. ഇഞ്ചി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് കിലോയ്‌ക്ക് 100 മുതല്‍ 195 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹ തക്കാളി 28 കാരറ്റ് 50 ഏത്തക്ക 50 മത്തന്‍ 15 ബീന്‍സ് 90 ബീറ്റ്‌റൂട്ട് 30 കാബേജ് 28 വെണ്ട 15 കത്തിരി 45
എറണാകുളം ₹ തക്കാളി 30 പച്ചമുളക് 80 സവാള 55 ഉരുളക്കിഴങ്ങ് 60 കക്കിരി 40 പയർ 30 പാവല്‍ 60 വെണ്ട 30 വെള്ളരി 30 വഴുതന 40 പടവലം 30 മുരിങ്ങ 60 ബീന്‍സ് 40 കാരറ്റ് 100 ബീറ്റ്‌റൂട്ട് 50 കാബേജ് 40 ചേന 100 ചെറുനാരങ്ങ 140 ഇഞ്ചി 120 വെളുത്തുള്ളി 340
കോഴിക്കോട് ₹ തക്കാളി 20 സവാള 54 ഉരുളക്കിഴങ്ങ് 40 വെണ്ട 40 മുരിങ്ങ 40 കാരറ്റ് 90 ബീറ്റ്‌റൂട്ട് 60 വഴുതന 50 കാബേജ് 40 പയർ 50 ബീൻസ് 70 വെള്ളരി 30 ചേന 70 പച്ചക്കായ 50 പച്ചമുളക് 60 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 120
കണ്ണൂര്‍ ₹ തക്കാളി 16 സവാള 48 ഉരുളക്കിഴങ്ങ് 45 ഇഞ്ചി 190 വഴുതന 58 മുരിങ്ങ 63 കാരറ്റ് 88 ബീറ്റ്റൂട്ട് 60 വെള്ളരി 38 പച്ചമുളക് 63 ബീൻസ് 80 കക്കിരി 33 വെണ്ട 48 കാബേജ് 33
കാസര്‍കോട് ₹ തക്കാളി 16 സവാള 48 ഉരുളക്കിഴങ്ങ് 43 ഇഞ്ചി 195 വഴുതന 50 മുരിങ്ങ 65 കാരറ്റ് 90 ബീറ്റ്റൂട്ട് 60 പച്ചമുളക് 65 വെള്ളരി 40 ബീൻസ് 80 കക്കിരി 35 വെണ്ട 55 കാബേജ് 30