കേരളം

kerala

വീണ്ടും വിലയുയര്‍ന്ന് ഇഞ്ചി; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Sep 2, 2024, 11:43 AM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE IN KERALA  VEGETABLE RATE TODAY  ഇന്നത്തെ പച്ചക്കറി വില  കേരളം പച്ചക്കറി നിരക്ക്
Vegetable Price Today (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ തോതില്‍ വില കുറവുണ്ടായ ഇഞ്ചിക്ക് വീണ്ടും വില വര്‍ധിക്കുന്നു. ഇന്ന് കിലേയ്‌ക്ക് 120 മുതല്‍ 190 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. അതേസമയം കിലോയ്‌ക്ക് 340 രൂപയാണ് വെളുത്തുള്ളിയുടെ വില. തക്കാളി, വെണ്ട, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ 50 രൂപയില്‍ താഴെ ലഭ്യമാകും. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 30
പച്ചമുളക് 80
സവാള 55
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 40
കാരറ്റ് 100
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 340
കണ്ണൂര്‍
തക്കാളി 16
സവാള 50
ഉരുളക്കിഴങ്ങ് 47
ഇഞ്ചി 190
വഴുതന 62
മുരിങ്ങ 67
കാരറ്റ് 90
ബീറ്റ്റൂട്ട് 62
വെള്ളരി 40
പച്ചമുളക് 66
ബീൻസ് 81
കക്കിരി 35
വെണ്ട 50
കാബേജ് 35
കാസര്‍കോട്
തക്കാളി 15
സവാള 50
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 190
വഴുതന 60
മുരിങ്ങ 65
കാരറ്റ് 90
ബീറ്റ്റൂട്ട് 60
പച്ചമുളക് 65
വെള്ളരി 40
ബീൻസ് 80
കക്കിരി 35
വെണ്ട 50
കാബേജ് 35

ABOUT THE AUTHOR

...view details