വിലയിൽ നേരിയ വർധനവ്: അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today (ETV Bharat)
Published : Aug 23, 2024, 10:41 AM IST
സംസ്ഥാനത്ത് ഇന്നും പച്ചക്കറി വിലയിൽ നേരിയ വർധനവ്. എറണാകുളം ജില്ലയിൽ വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്ക്ക് തീ വില. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്ക്ക് 160 രൂപയും വെളുത്തുള്ളിക്ക് 300 രൂപയുമാണ് വില. 18 മുതൽ 35 രൂപ വരെയാണ് തക്കാളിയുടെ വില. 45 മുതൽ 50 വരെയാണ് സവാളയ്ക്ക് വിപണി വില. ചെറുനാരങ്ങയ്ക്ക് 120 മുതൽ 160 രൂപ വരെയാണ് വില. മറ്റിനങ്ങളുടെ വില വിവരങ്ങളറിയാം.
എറണാകുളം | ₹ |
തക്കാളി | 35 |
പച്ചമുളക് | 100 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 39 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 60 |
ബീന്‍സ് | 60 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 50 |
ചേന | 100 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 160 |
വെളുത്തുള്ളി | 300 |
കോഴിക്കോട് | ₹ |
തക്കാളി | 18 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 30 |
മുരിങ്ങ | 40 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 40 |
വെള്ളരി | 25 |
ചേന | 80 |
പച്ചക്കായ | 60 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 40 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 22 |
സവാള | 44 |
ഉരുളക്കിഴങ്ങ് | 48 |
ഇഞ്ചി | 200 |
വഴുതന | 52 |
മുരിങ്ങ | 67 |
കാരറ്റ് | 87 |
ബീറ്റ്റൂട്ട് | 62 |
വെള്ളരി | 37 |
പച്ചമുളക് | 82 |
ബീൻസ് | 51 |
കക്കിരി | 37 |
വെണ്ട | 52 |
കാബേജ് | 51 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 44 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 200 |
വഴുതന | 48 |
മുരിങ്ങ | 65 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 80 |
വെള്ളരി | 34 |
ബീൻസ് | 50 |
കക്കിരി | 36 |
വെണ്ട | 48 |
കാബേജ് | 55 |