കിലോയ്ക്ക് 300..! വെളുത്തുള്ളിയ്ക്ക് കയ്പ്പേറും; വിപണിയില്‍ മറ്റിനങ്ങളുടെ നിരക്കറിയാം - Vegetable Price Today In Kerala
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.
Vegetable Price Today In Kerala (ETV Bharat)
Published : Aug 19, 2024, 11:00 AM IST
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വെളുത്തുള്ളിയ്ക്ക് 300 രൂപയാണ് വിപണിയില്‍ നിരക്ക്. കാരറ്റ്, ചെറുനാരങ്ങ, ഇഞ്ചി എന്നിവയുടെ വിപണി വില 100 ന് മുകളിലാണ്. തക്കാളി, സവാള, വെള്ളരി, വെണ്ട തുടങ്ങിയ പച്ചക്കറികള്‍ 50 രൂപയില്‍ താഴെ ലഭ്യാമാകും. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 30 |
പച്ചമുളക് | 100 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 25 |
പാവല്‍ | 70 |
വെണ്ട | 25 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 30 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 50 |
ചേന | 100 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 160 |
വെളുത്തുള്ളി | 300 |
കോഴിക്കോട് | ₹ |
തക്കാളി | 18 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 40 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 40 |
വെള്ളരി | 30 |
ചേന | 80 |
പച്ചക്കായ | 70 |
പച്ചമുളക് | 80 |
ഇഞ്ചി | 100 |
കൈപ്പക്ക | 40 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 21 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 170 |
വഴുതന | 50 |
മുരിങ്ങ | 70 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 70 |
വെള്ളരി | 30 |
പച്ചമുളക് | 70 |
ബീൻസ് | 60 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 43 |
കാസര്‍കോട് | ₹ |
തക്കാളി | 22 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 180 |
വഴുതന | 55 |
മുരിങ്ങ | 70 |
കാരറ്റ് | 98 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 75 |
വെള്ളരി | 30 |
ബീൻസ് | 58 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 40 |