കേരളം

kerala

കാര്യമായ മാറ്റമില്ല; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Aug 2, 2024, 11:24 AM IST

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

VEGETABLE PRICE  VEGETABLE PRICE IN KERALA  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറി നിരക്കുകള്‍
VEGETABLE PRICE (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കണ്ണൂർ പച്ചക്കറി വിലയിൽ ഏറ്റകുറച്ചില്‍. അതേസമയം എറണാകുളം, കോഴിക്കോട് ജില്ലകളിൽ പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. ഇഞ്ചി, മുരിങ്ങ, കാരറ്റ്, പച്ചമുളക്‌, ചെറുനാരങ്ങ, ചേന എന്നിവയുടെ വിപണി വില 100 ന് മുകളില്‍ തന്നെ. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 120
ഏത്തക്ക 60
മത്തന്‍ 30
ബീന്‍സ് 80
ബീറ്റ്‌റൂട്ട് 50
കാബേജ് 40
വെണ്ട 30
കക്കിരി 60
പച്ചമുളക് 75
ഇഞ്ചി 150
വെള്ളരി 50
പടവലം 40
ചെറുനാരങ്ങ 80
എറണാകുളം
തക്കാളി 50
പച്ചമുളക് 100
സവാള 40
ഉരുളക്കിഴങ്ങ് 60
കക്കിരി 50
പയർ 40
പാവല്‍ 70
വെണ്ട 40
വെള്ളരി 30
വഴുതന 50
പടവലം 50
മുരിങ്ങ 100
ബീന്‍സ് 60
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 28
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 120
ബീറ്റ്‌റൂട്ട്‌ 80
വഴുതന 50
കാബേജ്‌ 50
പയർ 70
ബീൻസ് 60
വെള്ളരി 30
ചേന 80
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 80
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 60
സവാള 42
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 195
വഴുതന 58
മുരിങ്ങ 132
കാരറ്റ് 102
ബീറ്റ്റൂട്ട് 60
പച്ചമുളക് 83
വെള്ളരി 30
ബീൻസ് 68
കക്കിരി 40
വെണ്ട 65
കാബേജ് 55

ABOUT THE AUTHOR

...view details