കേരളം

kerala

ETV Bharat / business

കണ്ണൂരില്‍ ഉയര്‍ന്നപ്പോള്‍ കാസര്‍കോട് താഴ്‌ന്നു; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

By ETV Bharat Kerala Team

Published : Jul 24, 2024, 11:03 AM IST

VEGETABLE PRICE  VEGETABLE PRICE IN KERALA  കേരളത്തിലെ പച്ചക്കറി വില  LATEST NEWS MALAYALAM
Representative Image (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഏറ്റക്കുറച്ചില്‍. കണ്ണൂര്‍ ജില്ലയില്‍ പച്ചക്കറി വിലയില്‍ നേരിയ കുറവ്‌ രേഖപ്പെടുത്തിയപ്പോള്‍ കാസര്‍കോട് വര്‍ധന. കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇന്ന് പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 45
കാരറ്റ് 100
ഏത്തക്ക 45
മത്തന്‍ 25
ബീന്‍സ് 90
ബീറ്റ്‌റൂട്ട് 50
കാബേജ് 50
വെണ്ട 40
കക്കിരി 50
പച്ചമുളക് 70
ഇഞ്ചി 180
വെള്ളരി 25
പടവലം 30
ചെറുനാരങ്ങ 25
എറണാകുളം
തക്കാളി 80
പച്ചമുളക് 120
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 60
പാവല്‍ 80
വെണ്ട 50
വെള്ളരി 30
വഴുതന 60
പടവലം 50
മുരിങ്ങ 120
ബീന്‍സ് 60
കാരറ്റ് 120
ബീറ്റ്‌റൂട്ട് 60
കാബേജ് 60
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 50
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 100
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 50
വെള്ളരി 20
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 38
സവാള 36
ഉരുളക്കിഴങ്ങ് 38
ഇഞ്ചി 178
വഴുതന 40
മുരിങ്ങ 138
കാരറ്റ് 70
ബീറ്റ്റൂട്ട് 82
പച്ചമുളക് 76
വെള്ളരി 37
ബീൻസ് 90
കക്കിരി 38
വെണ്ട 38
കാബേജ് 36
കാസർകോട്
തക്കാളി 60
സവാള 40
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 200
വഴുതന 60
മുരിങ്ങ 130
കാരറ്റ് 90
ബീറ്റ്റൂട്ട് 65
പച്ചമുളക് 80
വെള്ളരി 30
ബീൻസ് 70
കക്കിരി 40
വെണ്ട 60
കാബേജ് 55

ABOUT THE AUTHOR

...view details