കേരളം

kerala

ETV Bharat / business

നൂറിലേക്കടുത്ത് കാരറ്റ് വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY IN KERALA

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

By ETV Bharat Kerala Team

Published : Jul 20, 2024, 12:18 PM IST

VEGETABLE PRICE  VEGETABLE PRICE TODAY  VEGETABLE PRICE IN KERALA  കേരളത്തിലെ പച്ചക്കറി നിരക്ക്
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്ത് വലിയ വ്യത്യാസമില്ലാതെ പച്ചക്കറി നിരക്ക്. കണ്ണൂരും കാസര്‍കോടും പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കാസർകോട് ഇഞ്ചി വില കൂടി. കഴിഞ്ഞ ദിവസം 180 ആയിരുന്ന ഇഞ്ചി വില ഇന്ന് 190 ആയി ഉയർന്നു. അതേസമയം ജില്ലയിൽ കാരറ്റിന്‍റെയും കാബേജിന്‍റെയും വില കുറഞ്ഞു. കാരറ്റിന് 10 രൂപയും കാബേജിന് 15 രൂപയുമാണ് കുറഞ്ഞത്. കണ്ണൂരില്‍ തക്കാളി, ഇഞ്ചി, മുരിങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി എന്നിവയക്ക്‌ ചില്ലറ വില കുറഞ്ഞു. കോഴിക്കോട് കാരറ്റിന് 10 രൂപ കൂടി. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 80
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 49
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 50
പടവലം 50
മുരിങ്ങ 160
ബീന്‍സ് 80
കാരറ്റ് 100
ബീറ്റ്‌റൂട്ട് 60
കാബേജ് 60
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 65
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 50
വെള്ളരി 20
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 46
സവാള 40
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 178
വഴുതന 48
മുരിങ്ങ 118
കാരറ്റ് 88
ബീറ്റ്റൂട്ട് 88
പച്ചമുളക് 68
വെള്ളരി 24
ബീൻസ് 98
കക്കിരി 44
വെണ്ട 46
കാബേജ് 48
കാസർകോട്
തക്കാളി 45
സവാള 40
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 190
വഴുതന 45
മുരിങ്ങ 130
കാരറ്റ് 80
ബീറ്റ്റൂട്ട് 80
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 98
കക്കിരി 40
വെണ്ട 45
കാബേജ് 33

ABOUT THE AUTHOR

...view details