എറണാകുളത്ത് 70ലെത്തി തക്കാളി; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY KERALA
വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable price today (ETV Bharat)
Published : Jul 13, 2024, 10:17 AM IST
എറണാകുളത്ത് തക്കാളി വില 70 രൂപയിലെത്തി. മറ്റ് ജില്ലകളിൽ 40 രൂപയിൽ തുടരുന്നു. ഇഞ്ചി വില 100 നു മുകളിൽ തന്നെയാണ്. അതേസമയം പയര്‍ വില 20 രൂപ കുറഞ്ഞിട്ടുമുണ്ട്. കാസർകോട് ജില്ല ഒഴിച്ച് ബാക്കി ജില്ലകളിൽ മുരിങ്ങ വില 100 നു മുകളിലാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 70 |
പച്ചമുളക് | 100 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 70 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 49 |
പടവലം | 49 |
മുരിങ്ങ | 160 |
ബീന്‍സ് | 80 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 60 |
ചേന | 100 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 48 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 50 |
മുരിങ്ങ | 150 |
കാരറ്റ് | 90 |
ബീറ്റ്‌റൂട്ട് | 90 |
വഴുതന | 60 |
കാബേജ് | 60 |
പയർ | 50 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 90 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 180 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 100 |
കണ്ണൂർ | ₹ |
തക്കാളി | 44 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 180 |
വഴുതന | 51 |
മുരിങ്ങ | 92 |
കാരറ്റ് | 76 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 100 |
വെള്ളരി | 50 |
ബീൻസ് | 95 |
കക്കിരി | 45 |
വെണ്ട | 45 |
കാബേജ് | 40 |
കാസർകോട് | ₹ |
തക്കാളി | 40 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 170 |
വഴുതന | 50 |
മുരിങ്ങ | 120 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 80 |
വെള്ളരി | 35 |
ബീൻസ് | 90 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 50 |