കാരറ്റിന് വില കൂടി ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable price Today
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
VEGETABLE PRICE TODAY
Published : Apr 20, 2024, 10:40 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ കാരറ്റ് വില 100 കടന്നു. തിരുവനന്തപുരത്താണ് കാരറ്റിന്റെ വില 100ലേക്ക് എത്തിയത്. തക്കാളിയുടെ വിലയും തിരുവനന്തപുരത്താണ് കൂടുതല്‍. മറ്റിടങ്ങളില്‍ 24-36 രൂപ നിരക്കില്‍ ലഭിക്കുന്ന തക്കാളിയ്ക്ക് തിരുവനന്തപുരത്ത് 40 രൂപയാണ് വില. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. കേരളത്തില്‍ വിവിധ ജില്ലകളിലെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 40 |
കാരറ്റ് | 100 |
ഏത്തക്ക | 40 |
മത്തന്‍ | 30 |
ബീന്‍സ് | 90 |
ബീറ്റ്റൂട്ട് | 70 |
കാബേജ് | 30 |
വെണ്ട | 50 |
കത്തിരി | 45 |
ചെറുപയര്‍ | 40 |
പച്ചമുളക് | 70 |
ഇഞ്ചി | 160 |
വെള്ളരി | 50 |
പടവലം | 20 |
ചെറുനാരങ്ങ | 110 |
കോഴിക്കോട് | ₹ |
തക്കാളി | 24 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 120 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 60 |
ഇഞ്ചി | 180 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 150 |
കണ്ണൂർ | ₹ |
തക്കാളി | 36 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 200 |
വഴുതന | 45 |
മുരിങ്ങ | 75 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 38 |
ബീൻസ് | 80 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 34 |
കാസർകോട് | ₹ |
തക്കാളി | 35 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 200 |
വഴുതന | 40 |
മുരിങ്ങ | 80 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 70 |
വെള്ളരി | 38 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 60 |
കാബേജ് | 35 |