സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചില്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 2-10 രൂപയുടെ മാറ്റമാണ് പച്ചക്കറികള്‍ക്ക്. തക്കാളി, കക്കിരി, വെള്ളരി, പടവലം തുടങ്ങിയ ഏതാനും ചില സാധനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ 50 രൂപയില്‍ താഴെ വിലയുള്ളത്. ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്‌ക്കാണ് കൂടുതല്‍ നിരക്ക്.
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
70
ഉരുളക്കിഴങ്ങ്
60
കക്കിരി
20
പയർ
60
പാവല്‍
60
വെണ്ട
60
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
ബീന്‍സ്
80
ബീറ്റ്‌റൂട്ട്
49
കാബേജ്
40
ചേന
80
ചെറുനാരങ്ങ
120
ഇഞ്ചി
120
വെളുത്തുള്ളി
400
കണ്ണൂര്‍
₹
തക്കാളി
25
സവാള
77
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
132
വഴുതന
65
മുരിങ്ങ
72
കാരറ്റ്
82
ബീറ്റ്റൂട്ട്
60
പച്ചമുളക്
70
വെള്ളരി
32
ബീൻസ്
70
കക്കിരി
32
വെണ്ട
62
കാബേജ്
37
കാസര്‍കോട്
₹
തക്കാളി
23
സവാള
76
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
130
വഴുതന
64
മുരിങ്ങ
70
കാരറ്റ്
80
ബീറ്റ്റൂട്ട്
58
പച്ചമുളക്
68
വെള്ളരി
30
ബീൻസ്
70
കക്കിരി
30
വെണ്ട
60
കാബേജ്
35