കേരളം

kerala

ETV Bharat / business

നൂറിൽ നിന്നിറങ്ങാതെ മുരിങ്ങയും ഇഞ്ചിയും ചെറുനാരങ്ങയും ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Feb 21, 2024, 9:40 AM IST

vegetable price  vegetable price today in kerala  ഇന്നത്തെ പച്ചക്കറി നിരക്ക്‌  കേരളത്തിലെ പച്ചക്കറി വില
vegetable price

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ മാറ്റങ്ങള്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കണ്ണൂരിൽ എല്ലാ പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. കോഴിക്കോട് സവാളയ്‌ക്കും മുരിങ്ങയ്‌ക്കും വില കൂടി. രണ്ട്‌ രൂപ മുതൽ 30 രൂപ വരെയാണ് വില വര്‍ധിച്ചത്. അതേസമയം കാസർകോട് സവാള, ഇഞ്ചി തുടങ്ങി എട്ടോളം പച്ചക്കറികൾക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വില കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 140
ബീന്‍സ് 60
കാരറ്റ് 55
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 70
ചെറുനാരങ്ങ 140
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 20
സവാള 30
ഉരുളക്കിഴങ്ങ് 30
വെണ്ട 60
മുരിങ്ങ 110
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 60
ബീൻസ് 70
വെള്ളരി 25
ചേന 60
പച്ചക്കായ 35
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 120
കണ്ണൂര്‍
തക്കാളി 28
സവാള 32
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 173
വഴുതന 35
മുരിങ്ങ 132
കാരറ്റ് 62
ബീറ്റ്റൂട്ട് 62
പച്ചമുളക് 67
വെള്ളരി 34
ബീൻസ് 72
കക്കിരി 33
വെണ്ട 52
കാബേജ് 35
കാസര്‍കോട്
തക്കാളി 25
സവാള 26
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 160
വഴുതന 40
മുരിങ്ങ 120
കാരറ്റ് 70
ബീറ്റ്റൂട്ട് 60
പച്ചമുളക് 70
വെള്ളരി 28
ബീൻസ് 55
കക്കിരി 30
വെണ്ട 60
കാബേജ് 30

ABOUT THE AUTHOR

...view details