100 കടന്ന് പയറും കാരറ്റും; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില. - ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable-price-today-in-kerala
Published : Feb 16, 2024, 9:59 AM IST
|Updated : Feb 16, 2024, 10:24 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ മാറ്റം. ഇഞ്ചിയും മുരിങ്ങയും ചെറുനാരങ്ങയും തന്നെയാണ് ഇന്നും വിലയില്‍ മുന്നില്‍. ചിലയിടങ്ങളില്‍ പയര്‍, കാരറ്റ് എന്നിവയുടെ വില 100ന് മുകളിലെത്തി. തക്കാളിയുടെ വില ചിലയിടങ്ങളില്‍ നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 50 |
കാരറ്റ് | 120 |
ഏത്തക്ക | 40 |
മത്തന്‍ | 40 |
ബീന്‍സ് | 80 |
ബീറ്റ്‌റൂട്ട് | 80 |
കാബേജ് | 40 |
വെണ്ട | 60 |
കത്തിരി | 60 |
പയര്‍ | 100 |
പച്ചമുളക് | 80 |
ഇഞ്ചി | 160 |
വെള്ളരി | 60 |
പടവലം | 30 |
ചെറുനാരങ്ങ | 120 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 70 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 50 |
ചേന | 70 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 60 |
മുരിങ്ങ | 60 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 50 |
ബീൻസ് | 50 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 35 |
പച്ചമുളക് | 70 |
ഇഞ്ചി | 150 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 160 |
വഴുതന | 40 |
മുരിങ്ങ | 135 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 65 |
കക്കിരി | 30 |
വെണ്ട | 50 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 24 |
സവാള | 27 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 165 |
വഴുതന | 38 |
മുരിങ്ങ | 130 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 65 |
വെള്ളരി | 34 |
ബീൻസ് | 70 |
കക്കിരി | 33 |
വെണ്ട | 50 |
കാബേജ് | 32 |
Last Updated : Feb 16, 2024, 10:24 AM IST