മുരിങ്ങ 240, ബീൻസ് 160, പച്ചമുളക് 110; കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില - Vegetable Price Today - VEGETABLE PRICE TODAY
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price (Etv Bharat)
Published : Jun 25, 2024, 12:30 PM IST
സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി നിരക്ക് ഉയരുന്നു. പച്ചമുളക്, മുരിങ്ങ, ബീൻസ്, ഇഞ്ചി എന്നിവയുടെ വില 100ന് മുകളിലാണ്. മുരിങ്ങ, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ വില കൂടുതല്‍. മിക്ക ജില്ലകളിലും തക്കാളിയുടെ വിലയും നൂറിന് അരികിലേക്ക് എത്തിയിട്ടുണ്ട്.
എറണാകുളം | ₹ |
തക്കാളി | 80 |
പച്ചമുളക് | 100 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 55 |
കക്കിരി | 40 |
പയർ | 50 |
പാവല്‍ | 80 |
വെണ്ട | 50 |
വെള്ളരി | 50 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 240 |
ബീന്‍സ് | 140 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 50 |
ചേന | 90 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 240 |
കണ്ണൂർ | ₹ |
തക്കാളി | 85 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 48 |
ഇഞ്ചി | 230 |
വഴുതന | 60 |
മുരിങ്ങ | 140 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 110 |
വെള്ളരി | 50 |
ബീൻസ് | 160 |
കക്കിരി | 40 |
വെണ്ട | 60 |
കാബേജ് | 60 |
കാസർകോട് | ₹ |
തക്കാളി | 80 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 48 |
ഇഞ്ചി | 230 |
വഴുതന | 60 |
മുരിങ്ങ | 150 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 108 |
വെള്ളരി | 50 |
ബീൻസ് | 160 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 58 |