കേരളം

kerala

ഇഞ്ചി 300ലേക്ക്, ബീന്‍സിനും പച്ചമുളകിനും വില ഉയര്‍ന്ന് തന്നെ; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ വിശദമായി - Kerala vegetable Price

By ETV Bharat Kerala Team

Published : Jun 10, 2024, 10:34 AM IST

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE TODAY  VEG PRICE IN KERALA  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില
VEGETABLE PRICE TODAY (ETV Bharat)

സംസ്ഥാനത്തെ വിപണികളില്‍ മിക്ക പച്ചക്കറികള്‍ക്കും പൊള്ളും വില. പച്ചമുളകിനും ബീൻസിനും സംസ്ഥാനത്ത് ഒട്ടാകെ വില നൂറിന് മുകളില്‍. ഇഞ്ചിയുടെ വില കോഴിക്കോട് മുന്നൂറിനോട് അടുക്കുന്നു. ഉരുളക്കിഴങ്ങ്, സവാള എന്നിവയ്ക്ക് നേരിയ വിലക്കുറവുണ്ട്. മുരിങ്ങക്ക് സംസ്ഥാനത്ത് എറണാകുളം ഒഴികെ മിക്കയിടങ്ങളിലും വില നൂറ് കടന്നു. സവാള, കക്കിരി, ഉരുളക്കിഴങ്ങ് തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് 50ന് താഴെയുള്ളത്. കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലെ പച്ചക്കറികളുടെ വില വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി 70
കാരറ്റ് 60
ഏത്തക്ക 60
മത്തന്‍ 15
ബീന്‍സ് 100
ബീറ്റ്റൂട്ട് 40
കാബേജ് 35
വെണ്ട 30
കത്തിരി 45
ചെറുപയര്‍ 50
പച്ചമുളക് 90
ഇഞ്ചി 150
വെള്ളരി 30
പടവലം 30
ചെറുനാരങ്ങ 80
എറണാകുളം
തക്കാളി 70
പച്ചമുളക് 140
സവാള 40
ഉരുളക്കിഴങ്ങ് 50
കക്കിരി 40
പയർ 60
പാവല്‍ 80
വെണ്ട 40
വെള്ളരി 40
വഴുതന 40
പടവലം 50
മുരിങ്ങ 70
ബീന്‍സ് 160
കാരറ്റ് 70
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 90
ചെറുനാരങ്ങ 120
ഇഞ്ചി 240
കോഴിക്കോട്
തക്കാളി 56
സവാള 40
ഉരുളക്കിഴങ്ങ് 36
വെണ്ട 40
മുരിങ്ങ 70
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 50
പയർ 70
ബീൻസ് 100
വെള്ളരി 50
ചേന 80
പച്ചക്കായ 60
പച്ചമുളക് 100
ഇഞ്ചി 280
കൈപ്പക്ക 60
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 45
സവാള 35
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 223
വഴുതന 58
മുരിങ്ങ 114
കാരറ്റ് 68
ബീറ്റ്റൂട്ട് 68
പച്ചമുളക് 127
വെള്ളരി 54
ബീൻസ് 166
കക്കിരി 38
വെണ്ട 58
കാബേജ് 50
കാസര്‍കോട്
തക്കാളി 46
സവാള 36
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 225
വഴുതന 60
മുരിങ്ങ 115
കാരറ്റ് 70
ബീറ്റ്റൂട്ട് 70
പച്ചമുളക് 130
വെള്ളരി 55
ബീൻസ് 168
കക്കിരി 40
വെണ്ട 60
കാബേജ് 50

ABOUT THE AUTHOR

...view details