കേരളം

kerala

ETV Bharat / business

പച്ചമുളകിന് എരിവ് കൂടും; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ വിശദമായി - Kerala vegetable Price - KERALA VEGETABLE PRICE

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  VEGETABLE PRICE IN KERALA  TODAY VEGETABLE PRICE
Vegetable Price (ETV Bharat)

By ETV Bharat Kerala Team

Published : Jun 8, 2024, 2:34 PM IST

സംസ്ഥാനത്തെ വിപണികളില്‍ മിക്ക പച്ചക്കറികള്‍ക്കും പൊള്ളും വില. പച്ചമുളകിന് സംസ്ഥാനത്ത് ഒട്ടാകെ വില നൂറിന് മുകളില്‍. ബീൻസിന് വില 150 ന് മുകളില്‍. തക്കാളി, പയര്‍, പാവല്‍, മുരിങ്ങ, കാരറ്റ് തുടങ്ങിയവയുടെ എല്ലാം വില 50ന് മുകളിലാണ്. സവാള, കക്കിരി, വെള്ളരി തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് 50ന് താഴെയുള്ള വിലയില്‍ ലഭിക്കുന്നത്. കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലെ പച്ചക്കറികളുടെ വില വിശദമായി അറിയാം.

എറണാകുളം
തക്കാളി 70
പച്ചമുളക് 140
സവാള 40
ഉരുളക്കിഴങ്ങ് 50
കക്കിരി 40
പയർ 60
പാവല്‍ 80
വെണ്ട 40
വെള്ളരി 40
വഴുതന 40
പടവലം 50
മുരിങ്ങ 70
ബീന്‍സ് 160
കാരറ്റ് 70
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 90
ചെറുനാരങ്ങ 120
ഇഞ്ചി 240
കണ്ണൂർ
തക്കാളി 35
സവാള 35
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 223
വഴുതന 67
മുരിങ്ങ 92
കാരറ്റ് 68
ബീറ്റ്റൂട്ട് 58
പച്ചമുളക് 112
വെള്ളരി 52
ബീൻസ് 170
കക്കിരി 46
വെണ്ട 62
കാബേജ് 50
കാസര്‍കോട്
തക്കാളി 45
സവാള 38
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 220
വഴുതന 60
മുരിങ്ങ 110
കാരറ്റ് 70
ബീറ്റ്റൂട്ട് 65
പച്ചമുളക് 130
വെള്ളരി 55
ബീൻസ് 170
കക്കിരി 40
വെണ്ട 65
കാബേജ് 50

ABOUT THE AUTHOR

...view details