കേരളം

kerala

ETV Bharat / business

മുരിങ്ങക്ക വില കുറഞ്ഞു: ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം...

By ETV Bharat Kerala Team

Published : 4 hours ago

VEGETABLE PRICE IN KERALA TODAY  LATEST VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  കേരളം പച്ചക്കറി വില
Representative Image (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചില്‍. വിവിധ കേന്ദ്രങ്ങളില്‍ മുരിങ്ങ വില കുറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കുറവുണ്ടായിട്ടുള്ളത്. അതേസമയം ബീന്‍സും ഇഞ്ചിയും 100ല്‍ തുടരുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പച്ചക്കറികള്‍ക്ക് കണ്ണൂരില്‍ 2 രൂപയോളം കുറവുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...

തിരുവനന്തപുരം
തക്കാളി 55
കാരറ്റ് 50
ഏത്തക്ക 55
മത്തന്‍ 15
ബീന്‍സ് 180
ബീറ്റ്റൂട്ട് 40
കാബേജ് 30
വെണ്ട 30
കത്തിരി 50
പച്ചമുളക് 40
ഇഞ്ചി 70
വെള്ളരി 20
പടവലം 35
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 80
പാവല്‍ 70
വെണ്ട 50
വെള്ളരി 30
വഴുതന 30
പടവലം 50
മുരിങ്ങ 100
ബീന്‍സ് 120
കാരറ്റ് 80
ബീറ്റ്‌റൂട്ട് 30
കാബേജ് 40
ചേന 80
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 350
കോഴിക്കോട്
തക്കാളി 60
സവാള 55
ഉരുളക്കിഴങ്ങ് 44
വെണ്ട 60
മുരിങ്ങ 80
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 100
ബീൻസ് 150
വെള്ളരി 30
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 50
സവാള 45
ഉരുളക്കിഴങ്ങ് 43
ഇഞ്ചി 175
വഴുതന 45
മുരിങ്ങ 65
കാരറ്റ് 75
ബീറ്റ്റൂട്ട് 60
പച്ചമുളക് 55
വെള്ളരി 30
ബീൻസ് 80
കക്കിരി 45
വെണ്ട 45
കാബേജ് 30
കാസര്‍കോട്
തക്കാളി 50
സവാള 48
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 160
വഴുതന 40
മുരിങ്ങ 65
കാരറ്റ് 75
ബീറ്റ്റൂട്ട് 65
വെള്ളരി 30
ബീൻസ് 78
പച്ചമുളക് 50
കക്കിരി 45
വെണ്ട 45
കാബേജ് 30

ABOUT THE AUTHOR

...view details