360ലെത്തി വെളുത്തുള്ളി; ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി - Vegetable Price In Kerala - VEGETABLE PRICE IN KERALA
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price (ETV Bharat)
Published : Aug 30, 2024, 10:41 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. സവാള വിലയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായി. ഇന്നലെ കിലോയ്ക്ക് 50 രൂപയായിരുന്ന സവാളയ്ക്ക് 5 രൂപ വര്‍ധിച്ച് 55 രൂപയായി. വെളുത്തുള്ളിക്കാണ് ഏറ്റവും വില കൂടുതലുള്ളത്. കിലോയ്ക്ക് 360 രൂപയാണ് വെളുത്തുള്ളി വില. ഇഞ്ചി വില 100 രൂപ മുതല്‍ 150 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. തക്കാളി, മത്തന്‍, കക്കിരി എന്നിവയ്ക്കാണ് ഏറ്റവും വില കുറവുള്ളത്.
തിരുവനന്തപുരം | ₹ |
തക്കാളി | 30 |
കാരറ്റ് | 80 |
ഏത്തക്ക | 60 |
മത്തന്‍ | 20 |
ബീന്‍സ് | 70 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 30 |
വെണ്ട | 20 |
കത്തിരി | 30 |
പച്ചമുളക് | 40 |
ഇഞ്ചി | 140 |
വെള്ളരി | 20 |
പടവലം | 20 |
ചെറുനാരങ്ങ | 140 |
എറണാകുളം | ₹ |
തക്കാളി | 30 |
പച്ചമുളക് | 80 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 25 |
പാവല്‍ | 50 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 60 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 100 |
വെളുത്തുള്ളി | 360 |
കണ്ണൂര്‍ | ₹ |
തക്കാളി | 18 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 150 |
വഴുതന | 40 |
മുരിങ്ങ | 55 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 60 |
വെള്ളരി | 32 |
ബീൻസ് | 55 |
കക്കിരി | 38 |
വെണ്ട | 52 |
കാബേജ് | 48 |
കാസര്‍കോട് | ₹ |
തക്കാളി | 17 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 140 |
വഴുതന | 45 |
മുരിങ്ങ | 45 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 32 |
ബീൻസ് | 55 |
കക്കിരി | 38 |
വെണ്ട | 50 |
കാബേജ് | 45 |