സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ മുന്നില്‍ ചെറുനാരങ്ങയും ബീന്‍സും ഇഞ്ചിയും. പച്ച മുളകിനും ചിലയിടങ്ങളില്‍ നൂറ് രൂപ ആയിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹ തക്കാളി 50 കാരറ്റ് 100 ഏത്തക്ക 50 മത്തന്‍ 40 ബീന്‍സ് 140 ബീറ്റ്റൂട്ട് 60 കാബേജ് 40 വെണ്ട 50 കത്തിരി 60 പയര്‍ 120 പച്ചമുളക് 80 ഇഞ്ചി 180 വെള്ളരി 40 പടവലം 60 ചെറുനാരങ്ങ 180
എറണാകുളം ₹ തക്കാളി 50 പച്ചമുളക് 80 സവാള 28 ഉരുളക്കിഴങ്ങ് 50 കക്കിരി 40 പയർ 60 പാവല്‍ 60 വെണ്ട 40 വെള്ളരി 30 വഴുതന 40 പടവലം 30 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 50 ബീറ്റ്റൂട്ട് 50 കാബേജ് 40 ചേന 80 ചെറുനാരങ്ങ 160 ഇഞ്ചി 200
കോഴിക്കോട് ₹ തക്കാളി 40 സവാള 25 ഉരുളക്കിഴങ്ങ് 38 വെണ്ട 100 മുരിങ്ങ 40 കാരറ്റ് 100 ബീറ്റ്റൂട്ട് 80 വഴുതന 60 കാബേജ് 50 പയർ 150 ബീൻസ് 150 വെള്ളരി 35 ചേന 70 പച്ചക്കായ 45 പച്ചമുളക് 80 ഇഞ്ചി 180 കൈപ്പക്ക 100 ചെറുനാരങ്ങ 150
കണ്ണൂര്‍ ₹ തക്കാളി 34 സവാള 26 ഉരുളക്കിഴങ്ങ് 32 ഇഞ്ചി 196 വഴുതന 43 മുരിങ്ങ 58 കാരറ്റ് 58 ബീറ്റ്റൂട്ട് 70 പച്ചമുളക് 87 വെള്ളരി 38 ബീൻസ് 68 കക്കിരി 43 വെണ്ട 58 കാബേജ് 34
കാസര്‍കോട് ₹ തക്കാളി 35 സവാള 28 ഉരുളക്കിഴങ്ങ് 34 ഇഞ്ചി 198 വഴുതന 45 മുരിങ്ങ 60 കാരറ്റ് 60 ബീറ്റ്റൂട്ട് 70 പച്ചമുളക് 90 വെള്ളരി 40 ബീൻസ് 70 കക്കിരി 45 വെണ്ട 60 കാബേജ് 35