ETV Bharat / business

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; നിരക്ക് 61000ത്തിലേക്ക്, ജനുവരിയിലെ വില വിവരം ഇങ്ങനെ - GOLD RATE TODAY IN KERALA

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് വര്‍ധിച്ചത് 120 രൂപ.

GOLD RATE TODAY  GOLD RATE HIKE TODAY  സ്വര്‍ണ വില വര്‍ധിച്ചു  സ്വര്‍ണ നിരക്കില്‍ വര്‍ധന
Gold (Getty)
author img

By ETV Bharat Kerala Team

Published : Jan 30, 2025, 4:12 PM IST

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ് തുടരുന്നു. ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍റെ വില 60,880 രൂപയായി. ഗ്രാമിന് ഇന്ന് 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് ഇന്ന് 7610 രൂപയായി. കഴിഞ്ഞ ഏതാനും നാളുകളായി സ്വര്‍ണത്തിന്‍റെ വില ഏറിയും കുറഞ്ഞുമാണ്. ഒരു മാസത്തിനിടെ പവന്‍റെ വിലയിലുണ്ടായ വര്‍ധന 3680 രൂപയാണ്.

ജനുവരിയിലെ വില വിവരം ഇങ്ങനെ:

തീയതിവില/പവന്‍
ജനുവരി 01 57,200
ജനുവരി 02 57,440
ജനുവരി 0358,080
ജനുവരി 0457,720
ജനുവരി 0557,720
ജനുവരി 0657,720
ജനുവരി 0757,720
ജനുവരി 0857,800
ജനുവരി 0958,080
ജനുവരി 1058,280
ജനുവരി 1158,400
ജനുവരി 1258,400
ജനുവരി 1358,720
ജനുവരി 1458,640
ജനുവരി 1558,720
ജനുവരി 1659,120
ജനുവരി 1759,600
ജനുവരി 1859,480
ജനുവരി 1959,480
ജനുവരി 2059,600
ജനുവരി 2159,600
ജനുവരി 2260,200
ജനുവരി 2360,200
ജനുവരി 2460,440
ജനുവരി 2560,440
ജനുവരി 26 60,440
ജനുവരി 2760,320
ജനുവരി 2860,080
ജനുവരി 2960,440
ജനുവരി 3060,880

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ് തുടരുന്നു. ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍റെ വില 60,880 രൂപയായി. ഗ്രാമിന് ഇന്ന് 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് ഇന്ന് 7610 രൂപയായി. കഴിഞ്ഞ ഏതാനും നാളുകളായി സ്വര്‍ണത്തിന്‍റെ വില ഏറിയും കുറഞ്ഞുമാണ്. ഒരു മാസത്തിനിടെ പവന്‍റെ വിലയിലുണ്ടായ വര്‍ധന 3680 രൂപയാണ്.

ജനുവരിയിലെ വില വിവരം ഇങ്ങനെ:

തീയതിവില/പവന്‍
ജനുവരി 01 57,200
ജനുവരി 02 57,440
ജനുവരി 0358,080
ജനുവരി 0457,720
ജനുവരി 0557,720
ജനുവരി 0657,720
ജനുവരി 0757,720
ജനുവരി 0857,800
ജനുവരി 0958,080
ജനുവരി 1058,280
ജനുവരി 1158,400
ജനുവരി 1258,400
ജനുവരി 1358,720
ജനുവരി 1458,640
ജനുവരി 1558,720
ജനുവരി 1659,120
ജനുവരി 1759,600
ജനുവരി 1859,480
ജനുവരി 1959,480
ജനുവരി 2059,600
ജനുവരി 2159,600
ജനുവരി 2260,200
ജനുവരി 2360,200
ജനുവരി 2460,440
ജനുവരി 2560,440
ജനുവരി 26 60,440
ജനുവരി 2760,320
ജനുവരി 2860,080
ജനുവരി 2960,440
ജനുവരി 3060,880
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.