കേരളത്തിലെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ദിവസങ്ങളായി ഉയര്‍ന്നു നില്ക്കുന്ന വിലയില്‍ കാര്യമായ കുറവ് എങ്ങും രേഖപ്പെടുത്തിയിട്ടില്ല. മുരിങ്ങയ്ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില. എറണാകുളത്ത് 300 രൂപയാണ് മുരിങ്ങ വില.
സവാള വില 50ന് മുകളില്‍; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - LATEST VEGETABLE PRICE IN KERALA
സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം...
Representative Image (ETV Bharat)
Published : 12 hours ago
സവാളയുടെ വില 50ന് മുകളില്‍ തുടരുകയാണ്. തക്കാളിക്കാണ് വിപണിയില്‍ വിലക്കുറവുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 50 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 300 |
ബീന്‍സ് | 120 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചെറുനാരങ്ങ | 100 |
ചേന | 70 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കാസര്‍കോട് | ₹ |
തക്കാളി | 25 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 120 |
വഴുതന | 50 |
മുരിങ്ങ | 240 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 50 |
വെണ്ട | 55 |
കാബേജ് | 40 |
കണ്ണൂര്‍ | ₹ |
തക്കാളി | 32 |
സവാള | 62 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 122 |
വഴുതന | 53 |
മുരിങ്ങ | 305 |
കാരറ്റ് | 87 |
ബീറ്റ്റൂട്ട് | 72 |
പച്ചമുളക് | 62 |
വെള്ളരി | 33 |
ബീൻസ് | 82 |
കക്കിരി | 47 |
വെണ്ട | 62 |
കാബേജ് | 45 |