കേരളം

kerala

ETV Bharat / business

പച്ചക്കറി വില ഉയര്‍ന്നു തന്നെ; നിരക്ക് വിശദമായി അറിയാം - LATEST VEGETABLE PRICE IN KERALA

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

KERALA VEGETABLE PRICE  VEGETABLE PRICE TODAY  ഇന്നത്തെ പച്ചക്കറി വില  കേരള പച്ചക്കറി വില
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

കേരളത്തിലെ പച്ചക്കറി വിപണിയില്‍ നേരിയ ഏറ്റക്കുറച്ചില്‍. കണ്ണൂരില്‍ പച്ചക്കറികള്‍ക്ക് ഒരു രൂപ മുതല്‍ പത്ത് രൂപ വരെ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം പച്ചക്കറിയുടെ വിലക്കയറ്റം ഉയര്‍ന്ന തോതില്‍ തന്നെയാണ്. നിലവില്‍ മുരിങ്ങയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില.

290നും 300നും ഇടയിലാണ് മുരിങ്ങ വിപണിയില്‍ വില്‍ക്കുന്നത്. ഇഞ്ചിക്കും നൂറിന് മുകളിലാണ് നിരക്ക്. കാരറ്റ്, പയര്‍, ബീൻസ്, ചെറുനാരങ്ങ തുടങ്ങിയയ്ക്ക് 60 - 80 രൂപ വരെ കൊടുക്കണം. ഒരു കിലോ സവാളയുടെ വിലയും 50ന് മുകളിലാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് തക്കാളിക്കാണ് വിലക്കുറവ്.

സംസ്ഥാനത്തെ വിപണിയില്‍ പച്ചക്കറികളുടെ ഇന്നത്തെ നിരക്ക് അറിയാം.

കോഴിക്കോട്
തക്കാളി 22
സവാള 50
ഉരുളക്കിഴങ്ങ് 40
വെണ്ട 50
മുരിങ്ങ 300
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 80
വഴുതന 40
കാബേജ്‌ 40
പയർ 70
ബീൻസ് 70
വെള്ളരി 25
ചേന 60
പച്ചക്കായ 70
പച്ചമുളക് 50
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 30
സവാള 60
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 120
വഴുതന 50
മുരിങ്ങ 300
കാരറ്റ് 85
ബീറ്റ്റൂട്ട് 70
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 80
കക്കിരി 45
വെണ്ട 60
കാബേജ് 45
കാസര്‍കോട്
തക്കാളി 23
സവാള 60
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 120
വഴുതന 50
മുരിങ്ങ 290
കാരറ്റ് 80
ബീറ്റ്റൂട്ട് 75
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 80
കക്കിരി 45
വെണ്ട 55
കാബേജ് 40
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 40
പാവല്‍ 80
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 300
ബീന്‍സ് 100
കാരറ്റ് 90
ബീറ്റ്‌റൂട്ട് 70
കാബേജ് 40
ചെറുനാരങ്ങ 100
ചേന 70
ഇഞ്ചി 120
വെളുത്തുള്ളി 400

ABOUT THE AUTHOR

...view details