എറണാകുളത്തും കോഴിക്കോടും വിലയിൽ മാറ്റമില്ല; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - Kerala Vegetable Price Today
കേരളത്തില്‍ പ്രധാന ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable price
Published : Mar 27, 2024, 10:28 AM IST
എറണാകുളത്തും കോഴിക്കോടും പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. അതേസമയം കണ്ണൂരിൽ ഇഞ്ചി, ബീൻസ്, കാബേജ് എന്നിവ ഒഴികെയുളള എല്ലാ പച്ചക്കറികൾക്കും വില കുറഞ്ഞിട്ടുണ്ട്. കാസർകോട് ഇഞ്ചിക്കും ബീറ്റ്റൂട്ടിനും 10 രൂപയും മുരിങ്ങയ്ക്കും പച്ചമുളകിനും 5 രൂപയും വില കൂടി.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 20 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 60 |
ഇഞ്ചി | 160 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 15 |
സവാള | 23 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 180 |
വഴുതന | 43 |
മുരിങ്ങ | 62 |
കാരറ്റ് | 68 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 63 |
വെള്ളരി | 28 |
ബീൻസ് | 80 |
കക്കിരി | 43 |
വെണ്ട | 58 |
കാബേജ് | 34 |
കാസര്‍കോട് | ₹ |
തക്കാളി | 14 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 185 |
വഴുതന | 40 |
മുരിങ്ങ | 65 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 34 |