കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി അക്രമങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീടുകളും സന്ദര്‍ശിച്ച് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തു.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി ആക്രമണങ്ങളെന്ന് മോദി - Modi In West Bengal - MODI IN WEST BENGAL
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും കൂടുതല്‍ പേരെ ബൂത്തിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം.
Violence Biggest Challenge During Elections In West Bengal: PM Modi
Published : Apr 3, 2024, 8:39 PM IST
പശ്ചിമബംഗാളില്‍ തങ്ങളുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേളയില്‍ സുരക്ഷ ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.