കേരളം

kerala

ETV Bharat / bharat

കാൻസർ രോഗികൾക്ക് ആശ്വാസം: 3 മരുന്നുകളുടെ വില കുറയും, ആരോഗ്യ മേഖലയിൽ വലിയ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ് - Union Budget 2024 Health - UNION BUDGET 2024 HEALTH

കേന്ദ്ര ബജറ്റ് അവതരണത്തിൽ പ്രതീക്ഷ മങ്ങി ആരോഗ്യ മേഖല.

കേന്ദ്ര ബജറ്റ് 2024  UNION BUDGET 2024  BUDGET 2024  NIRMALA SITHARAMAN
Health Sector in Union Budget 2024 (ETV Bharat)

By ETV Bharat Kerala Team

Published : Jul 23, 2024, 12:39 PM IST

Updated : Jul 23, 2024, 2:10 PM IST

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിൽ ആരോഗ്യ മേഖലയിൽ പ്രതീക്ഷിച്ച പോലെ പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. ആരോഗ്യ മേഖലയ്‌ക്ക് 89,287 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി. ഫാർമസ്യൂട്ടിക്കൽ മേഖലയ്‌ക്ക് 2,143 കോടിയുടെ പിഎൽഐ സ്‌കീം അനുവദിക്കും. കാൻസർ ചികിത്സയ്‌ക്കുള്ള 3 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ഇതോടെ കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി വില കുറയും.

ബിഹാറിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

Also Read: പാർപ്പിട മേഖലയിൽ വമ്പൻ പ്രഖ്യാപനം: പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമിക്കും

Last Updated : Jul 23, 2024, 2:10 PM IST

ABOUT THE AUTHOR

...view details