മുംബൈ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഇന്ത്യൻ കരസേനയിലെ രണ്ട് ജവാൻമാർ മരിച്ചു. ഞായറാഴ്‌ച (ജൂണ്‍ 16) വൈകുന്നേരം നാഗ്‌പൂരിലെ കൻഹാൻ റിവർ ബ്രിഡ്‌ജിൽ വച്ചായിരുന്നു സംഭവം.
സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ സൈനികര്‍ മരിച്ചു - Two Indian Army jawans died - TWO INDIAN ARMY JAWANS DIED
അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ സൈനികര്‍ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു.
Representative image (ETV Bharat)
Published : Jun 17, 2024, 7:35 AM IST
അതേസമയം അപകടത്തിൽ ആറ് ജവാൻമാരും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് ഇൻസ്പെക്‌ടർ പ്രമോദ് പോർ പറഞ്ഞു.
ALSO READ:ഫറൂഖാബാദിൽ കാർ അപകടത്തില്‍ സന്യാസി ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം