കേരളം

kerala

ETV Bharat / bharat

ബിഹാറിലെ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 9 പേർക്ക് ദാരുണാന്ത്യം - ബിഹാർ

ബിഹാറിലെ കൈമൂറിൽ ദേശീയപാത 2-ൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 9 പേര്‍ തൽക്ഷണം മരിച്ചു.

Accident  അപകടം  വാഹനാപകടം  ബിഹാർ  Bihar
Several Died In Multiple Vehicle Collision At Bihar

By ETV Bharat Kerala Team

Published : Feb 25, 2024, 9:55 PM IST

കൈമൂർ (ഭാഭുവ): ബിഹാറിലെ കൈമൂറിൽ നടന്ന വാഹനാപകടങ്ങളിൽ 9 പേർക്ക് ദാരുണാന്ത്യം. കൈമൂറിലെ ദേശീയപാത 2-ൽ ദേവ്കാലിക്ക് സമീപമാണ് അപകടങ്ങൾ നടന്നത്. എസ്‌യുവിയും ബൈക്കും കണ്ടെയ്‌നർ ട്രക്കുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 9 പേരും തൽക്ഷണം മരിച്ചു. സംഭവത്തെത്തുടർന്ന് ദേശീയ പാതയിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വിവരമറിഞ്ഞ് പോലീസും എൻഎച്ച്എഐ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details