മുംബൈ : മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ (Maratha Reservation Bill). വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനത്തിന്‍റെ സംവരണമാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ ചൊവ്വാഴ്‌ച ഏകകണ്‌ഠമായാണ് ഇത് പാസാക്കിയത്.
മറാത്ത സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ ; 10 ശതമാനം സംവരണം - മഹാരാഷ്‌ട്ര നിയമസഭ
മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കിയത് ഏകകണ്‌ഠമായി. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്തകൾക്ക് 10 ശതമാനം സംവരണം
Maratha Reservation Bill passed in Assembly
Published : Feb 20, 2024, 3:00 PM IST
റിട്ടയേർഡ് ജസ്‌റ്റിസ് സുനിൽ ഷുക്രേ അധ്യക്ഷനായ കമ്മിറ്റിയാണ് മറാത്ത സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പരിശോധിച്ച് ബൃഹത്തായ റിപ്പോർട്ട് തയ്യാറാക്കി വെള്ളിയാഴ്‌ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് സമർപ്പിച്ചത്. കമ്മീഷന്‍ സംസ്ഥാനവ്യാപകമായി സർവേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.