കേരളം

kerala

ETV Bharat / bharat

ചിക്കനല്ല, മട്ടനല്ല, ഇത് മുട്ടൻ തവള ബിരിയാണി; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ - FROG IN CHICKEN BIRYANI

ഗച്ചിബൗളി ട്രിപ്പിൾ ഐടിയിലെ മെസ്സിൽ വിദ്യാർഥിക്ക് ബിരിയാണിയിൽ നിന്ന് ലഭിച്ചു

ചിക്കൻ ബിരിയാണിയിൽ തവള  FROG IN CHICKEN BIRYANI HYDERABAD  ഹൈദരാബാദ് ബിരിയാണി  FROGFOUND IN CHICKEN BIRYANI
Frog Found In Chicken Biryani (ETV Bharat)

By ETV Bharat Kerala Team

Published : Oct 20, 2024, 10:42 PM IST

ഹൈദരാബാദ് :എല്ലാവരുടെയും ഇഷ്‌ട ഭക്ഷണത്തിന്‍റെ ലിസ്റ്റെടുത്താൽ അതിൽ പ്രധാനിയാണ് ബിരിയാണി.ബിരിയാണിക്ക് പേരുകേട്ട നാടാണ് ഹൈദരാബാദ്. സാധാരണ ബിരിയാണിയിൽ നമ്മൾ പ്രതീക്ഷിക്കുക, ചിക്കൻ, മട്ടൻ, മുട്ട, ബീഫ്, മീൻ എന്നിവയൊക്കെയല്ലെ. എന്നാൽ കഴിക്കാൻ എത്തിയ വിദ്യാർഥിക്ക് ബിരിയാണിയിൽ നിന്ന് ലഭിച്ചത് മുട്ടനൊരു തവളയെയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗച്ചിബൗളി ട്രിപ്പിൾ ഐടിയിലെ മെസ്സിലാണ് സംഭവം. അസ്വസ്ഥരായ വിദ്യാർഥികൾ മെസ് ഇൻചാർജിനോട് പരാതിപ്പെട്ടു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബിരിയാണിയിലെ തവളയുടെ ഫോട്ടോ 'എക്‌സിൽ' ഷെയർ ചെയ്‌തതോടെ വൈറലായി. ഈ മാസം 16ന് നടന്ന സംഭവം വളരെ വൈകിയാണ് പുറംലോകമറിഞ്ഞത്.

Also Read : പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സത്ക്കാരം; നടപടിയെടുക്കണമെന്ന് ഹൈക്കോടതി

ABOUT THE AUTHOR

...view details