ETV Bharat / snippets

മൈക്രോസോഫ്റ്റ് എഡ്‌ജിൽ ഒന്നിലധികം ബഗ്ഗുകള്‍; മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ ഏജൻസി

author img

By ETV Bharat Kerala Team

Published : Jul 7, 2024, 10:52 PM IST

INDIAN CYBER AGENCY  FINDS MULTIPLE BUGS  MICROSOFT EDGE  ഇന്ത്യൻ സൈബർ ഏജൻസി
Representative Image (IANS)

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് എഡ്‌ജില്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന്‌ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ടാർഗെറ്റുചെയ്‌ത സിസ്‌റ്റത്തിൽ കടന്നുകയറി ആക്രമിക്കാന്‍ കഴിയുന്ന ബഗ്ഗുകള്‍ ഉണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. പ്രത്യേകമായി തയ്യാറാക്കിയ വെബ്‌പേജ് സന്ദർശിക്കാൻ ഇരകളെ പ്രേരിപ്പിക്കാന്‍ ഈ ബഗ്ഗുകള്‍ക്കാകും. കമ്പനി നിര്‍ദേശിക്കുന്ന ഉചിതമായ സുരക്ഷാ അപ്‌ഡേറ്റുകൾ നടത്താന്‍ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ്‌ നല്‍കി.

ALSO READ: നിര്‍മ്മിത ബുദ്ധി വിപ്ലവം; സാങ്കേതിക ശക്തി കേന്ദ്രമാകാന്‍ ആന്ധ്രാപ്രദേശ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.