ETV Bharat / snippets

ഇടുക്കിയില്‍ വീട്ടമ്മയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

author img

By ETV Bharat Kerala Team

Published : Aug 10, 2024, 8:59 AM IST

IDUKKI DEATH  WOMAN FOUND DEAD IN WATER TANK  ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു  വാട്ടർ ടാങ്കിൽ മൃതദേഹം
ഷാലു (37) (ETV Bharat)

ഇടുക്കി: വീട്ടമ്മയെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂക്കുപാലം അൻപതേക്കർ തേവർ കുന്നേൽ ഷിജുവിൻ്റെ ഭാര്യ ഷാലു (37) ആണ് മരിച്ചത്. വീടിനടുത്തുള്ള പുരയിടത്തിലെ ഓപ്പൺ ടാങ്കിൽ ഓഗസ്റ്റ് 08ന് വൈകുന്നേരം ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഷാലു ജല സംഭരണിയുടെ നിർമാണപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയാണ്. നെടുംകണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Also Read: ഓട്ട മത്സരത്തിനിടെ കുഴഞ്ഞ് വീണു; ചികിത്സയിലായിരുന്ന 7-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.