ETV Bharat / state

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; തെറിച്ചു വീണ യുവാവ് ഷോക്കേറ്റ് മരിച്ചു - YOUNG MAN DIED IN ACCIDENT - YOUNG MAN DIED IN ACCIDENT

ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തെറിച്ചുവീണ യുവാവ് ഷോക്കറ്റ് മരിച്ചു. സഹോദരൻ ചികിത്സയിൽ.

YOUNG MAN DIED OF SHOCK  ACCIDENT IN KASARAGOD BADIYADKA  യുവാവ് ഷോക്കറ്റ് മരിച്ചു  കാർ അപകടം കാസർകോട്
കലന്തർ ഷമ്മാസ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 13, 2024, 11:11 AM IST

കാസർകോട് : ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്‌തീൻ സർവാസ് ചികിത്സയിലാണ്.

ഇന്നലെ രാത്രി 11 നാണ് അപകടം നടന്നത്. ഷമ്മാസിനെ രക്ഷിക്കുന്നതിനിടയിലാണ് മൊയ്‌തീൻ സർവാസിന് ഷോക്കടിച്ചത്. കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചപ്പോൾ ഷമ്മാസ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഷോക്കേറ്റ ഷമ്മാസിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Also Read : അമിത വേഗതിയലെത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം - luxury car accident in Mumbai

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.