ETV Bharat / state

ഗോപാലകൃഷ്‌ണന്‍റെ പ്രതികരണം ചിരിച്ചു തള്ളുന്നു; പൂരം തകർക്കാൻ പ്രവർത്തിച്ചവരുടെ മുഖം പുറത്തുവരുന്നതിൽ ബിജെപി നേതാക്കൾക്കെന്തിനാണ് വേവലാതി: വിഎസ് സുനിൽ കുമാർ - Sunil kumar against Gopalakrishnan

ഗോപാലകൃഷ്‌ണന്‍ പറഞ്ഞത് പലതും പുറത്ത് പറയാത്തത് തന്‍റെ രാഷ്‌ട്രീയ മര്യാദ കൊണ്ടാണെന്നും സുനില്‍ കുമാര്‍.

V S SUNILKUMAR  BJP LEADER  POORAM  COMMISSIONER
V S Sunilkumar (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 4, 2024, 7:02 PM IST

വിഎസ്‌ സുനില്‍ കുമാര്‍ മാധ്യമങ്ങളോട് (ETV Bharat)

തൃശൂര്‍: ഗോപാലകൃഷ്‌ണന്‍റെ പ്രതികരണം ചിരിച്ചു തള്ളുന്നുവെന്ന് വിഎസ് സുനിൽ കുമാർ. ആർക്കാണ് മാനസിക വിഭ്രാന്തിയെന്ന് നാട്ടുകാർക്ക് അറിയാം. കമ്മീഷണറുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്‌ണൻ പലതും പറഞ്ഞിട്ടുണ്ട്. അത് പുറത്തു പറയാത്തത് തന്‍റെ രാഷ്ട്രീയ മര്യാദ കൊണ്ടാണ്.

പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തു വരരുത് എന്ന ആഗ്രഹം ഗോപാലകൃഷ്‌ണന് ഉണ്ടോ എന്നതാണ് സംശയം. പൂരം കലക്കികളുടെ കൂട്ടത്തിൽ ഇടതു നേതാക്കൾ ആരുമുണ്ടാകില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പൂരം തകർക്കാൻ ഇരുട്ടിന്‍റെ മറവിൽ പ്രവർത്തിച്ചവരുടെ മുഖം പുറത്തുവരുന്നതിൽ ബിജെപി നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും സുനിൽകുമാർ ചോദിച്ചു.

Also Read: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം: 'അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം', സുനിൽ കുമാറിനെ പിന്തുണച്ച് തിരുവമ്പാടി ദേവസ്വം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.