സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് മുരിങ്ങയ്ക്ക, തക്കാളി എന്നിവയുടെ വില കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു. 160 ആയിരുന്ന മുരിങ്ങയ്‌ക്കയുടെ വില 120 ആയി. അതുപോലെ 50 രൂപ ആയിരുന്ന തക്കാളിയുടെ വില 40 ആയി. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ തക്കാളി, സവാള, എന്നിവയുടെ വിലയിലും ചെറിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
60
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
120
ബീന്‍സ്
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
70
ചെറുനാരങ്ങ
120
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
26
സവാള
25
ഉരുളക്കിഴങ്ങ്
30
വെണ്ട
60
മുരിങ്ങ
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
50
വെള്ളരി
20
ചേന
60
പച്ചക്കായ
35
പച്ചമുളക്
70
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
100
കാസര്‍കോട്
₹
തക്കാളി
30
സവാള
26
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
165
വഴുതന
45
മുരിങ്ങ
160
കാരറ്റ്
65
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
35
ബീൻസ്
70
കക്കിരി
30
വെണ്ട
50
കാബേജ്
33
കണ്ണൂര്‍
₹
തക്കാളി
30
സവാള
25
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
170
വഴുതന
48
മുരിങ്ങ
165
കാരറ്റ്
60
ബീറ്റ്റൂട്ട്
59