സംസ്ഥാനത്തെ പച്ചക്കറി വിലയിൽ ഇന്ന് നേരിയ ചാഞ്ചാട്ടം. കാസർകോട് സവാള വില 56 ൽ നിന്നും 50 രൂപയായി കുറഞ്ഞു. ഇഞ്ചി, വെളുത്തുള്ളി വിലകളിൽ വലിയ മാറ്റമില്ല. 400 രൂപയാണ് വെളുത്തുള്ളിയുടെ വില. കണ്ണൂരിൽ ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറിവിലകളിൽ കുറവുണ്ട്. പച്ചമുളകിന്‍റെ വിലയിലും വിവിധ ജില്ലകളിൽ കുറവ് സംഭവിച്ചു. ഇഞ്ചിയുടെ വിലയിൽ നേരിയ വര്ധനവുണ്ട്. ഇന്നത്തെ പച്ചക്കറിവില വിശദമായി അറിയാം.
തിരുവനന്തപുരം
₹
തക്കാളി
55
കാരറ്റ്
50
ഏത്തക്ക
40
മത്തന്‍
15
ബീന്‍സ്
80
ബീറ്റ്‌റൂട്ട്
25
കാബേജ്
20
വെണ്ട
15
കത്തിരി
25
പച്ചമുളക്
40
ഇഞ്ചി
60
വെള്ളരി
20
പടവലം
20
ചെറുനാരങ്ങ
120
കോഴിക്കോട്
₹
തക്കാളി
44
സവാള
55
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
100
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
60
വെള്ളരി
25
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കാസര്‍കോട്
₹
തക്കാളി
38
സവാള
50
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
180
വഴുതന
45
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്റൂട്ട്
68
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
60
കക്കിരി
33
വെണ്ട
50
കാബേജ്
33
കണ്ണൂര്‍
₹
തക്കാളി
37
സവാള
55
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
173
വഴുതന
53
മുരിങ്ങ
67
കാരറ്റ്
79
ബീറ്റ്റൂട്ട്
58
പച്ചമുളക്
63
വെള്ളരി
28
ബീൻസ്
60
കക്കിരി
32
വെണ്ട
48
കാബേജ്
33
കോഴിക്കോട്
₹
തക്കാളി
44
സവാള
55
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
100
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
60
വെള്ളരി
25
ചേന
70
പച്ചക്കായ
40
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
എറണാംകുളം
₹
തക്കാളി
60
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പാവല്‍
30
വെള്ളരി
30
പടവലം
30
മുരിങ്ങ
100
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്‌റൂട്ട്
30
ചേന
100
കാബേജ്
30
ചെറുനാരങ്ങ
160
ഇഞ്ചി
120
വെളുത്തുള്ളി
400