വയനാട്: മുള്ളൻകൊല്ലിയിൽ നിന്ന് പിടികൂടിയ ആൺ കടുവയെ തൃശൂർ മൃഗശാലയിൽ എത്തിച്ചു. രണ്ട് ദിവസം മുൻപ് പിടികൂടിയ കടുവ സുൽത്താൻ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു(Mullankolly).
ഇന്ന് രാവിലെ പ്രത്യേകം സജ്ജീകരിച്ച (Tiger)വാഹനത്തിലാണ് കടുവയെ തൃശ്ശൂരിൽ എത്തിച്ചത്.കടുവയെ ക്വാറന്‍റൈനിൽ പാർപ്പിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും. തുടർനടപടി ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം(caged).
Also Read: മുള്ളൻകൊല്ലിക്കാര്‍ക്ക് ആശ്വാസം ; നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി