ETV Bharat / state

'രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചാൽ ആലോചിച്ച് മറുപടി പറയും': തുഷാർ വെള്ളാപ്പള്ളി - THUSHAR VELLAPPALLY ON MP SEAT - THUSHAR VELLAPPALLY ON MP SEAT

കേന്ദ്രത്തിൽ ഇത്തവണയും എൻഡിഎ വരുമെന്ന് തുഷാർ വെള്ളാപ്പള്ളി. രാജ്യസഭാസീറ്റ് കേന്ദ്രം നൽകുകയാണെങ്കിൽ ആലോചിച്ചു മാത്രം മറുപടി പറയുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

THUSHAR VELLAPPALLY  LOKSABHA ELECTION 2024  ലോക്‌സഭ ഇലക്ഷൻ 2024  രാജ്യസഭാ സീറ്റിനെക്കുറിച്ച് തുഷാർ
Thushar Vellappally (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 3:35 PM IST

മാധ്യമങ്ങളോട് സംസാരിക്കുന്ന തുഷാർ വെള്ളാപ്പള്ളി (ETV Bharat)

തൃശൂർ: തനിക്ക് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചാൽ ആലോചിച്ചു മറുപടി പറയുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. നേരത്തെ രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും നൽകാമെന്ന് പറഞ്ഞത് താൻ വേണ്ടെന്നു വെക്കുകയാണ് ചെയ്‌തത്. പുതിയ സാഹചര്യത്തിൽ അങ്ങനെയൊരു അവസരം വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്നും തുഷാർ പറഞ്ഞു.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, പത്തനംതിട്ട സീറ്റുകളിൽ എൻഡിഎയ്ക്ക് പ്രതീക്ഷയുണ്ട്. കേന്ദ്രത്തിൽ ഇത്തവണയും എൻഡിഎ വരുമെന്നും തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ പറഞ്ഞു.

Also Read: അരുണാചലിൽ ഭരണത്തുടർച്ച; മൂന്നാം സർക്കാർ രൂപീകരിക്കാൻ ബിജെപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.