ETV Bharat / state

ഇടവേള ബാബുവിനെതിരെയുള്ള പീഡന പരാതി; കേസ് നടപടികള്‍ക്ക് താത്‌ക്കാലിക സ്റ്റേ - HC STAYED CASE AGAINST EDAVELA BABU

ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൻ്റെ തുടർ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. നവംബർ 11 വരെയാണ് സ്റ്റേ.

ഇടവേള ബാബു പീഡന കേസ്  ഹേമ കമ്മിറ്റി റിപ്പോർട്ട്  SEXUAL ASSAULT CASE OF Edavela Babu  ഇടവേള ബാബു കേസ് നടപടികൾക്ക് സ്റ്റേ
From left Edavela Babu, Kerala High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 24, 2024, 4:23 PM IST

എറണാകുളം: നടന്‍ ഇടവേള ബാബുവിനെതിരെയുള്ള ലൈംഗിക പീഡന കേസ് നടപടികള്‍ക്ക് സ്റ്റേ. ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൻ്റെ തുടർ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. നവംബർ 11 വരെയാണ് സ്റ്റേ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹർജിയിൽ പരാതിക്കാരിയായ നടിക്ക് കോടതി നോട്ടിസ് അയച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു സമർപ്പിച്ച ഹർജിയിലാണ് നടപടി. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും സഹകരിക്കണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി. സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു.

Also Read: ലൊക്കേഷനുകളിലെ ലഹരി ഉപയോഗം; അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കി ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.