ETV Bharat / state

10 കോടിയുടെ ഭാഗ്യശാലി കണ്ണൂരില്‍; സമ്മർ ബമ്പർ ഒന്നാം സമ്മാനം SC 308797 എന്ന നമ്പറിന് - SUMMER BUMPER LOTTERY 2024 RESULT

author img

By ETV Bharat Kerala Team

Published : Mar 27, 2024, 5:34 PM IST

മുപ്പത്തിമൂന്നര ലക്ഷം പേരില്‍ നിന്ന് സമ്മര്‍ ബമ്പര്‍ ഭാഗ്യ ശാലി. ആലക്കോട് സ്വദേശി നാസറിന്പ ത്തുകോടി രൂപ ഒന്നാം സമ്മാനം.

KERALA  SUMMER BUMPER  LOTTERY RESULTS  10 CRORE
Kerala Summer Bumper Lottery 2024 Results, Ticket SC 308797 Wins Rs 10 Crore

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബമ്പർ നറുക്കെടുത്തു. SC 308797 എന്ന നമ്പറിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം. പതിവിൽ നിന്നും വിപരീതമായി മണിക്കൂറുകൾക്കകം തന്നെ ഭാഗ്യശാലിയേയും കണ്ടെത്തി.

കണ്ണൂർ ആലക്കോട് സ്വദേശി നാസറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്നലെ (26-03-2024) രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്നാണ് വിവരം. കണ്ണൂർ പയ്യന്നൂരിൽ നിന്നും പി പി. ദിനേശ് എന്ന ഏജന്‍റ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത് (Summer Bumper Lottery 2024).

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് SA 177547 എന്ന നമ്പറിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് എറണാകുളത്താണ് വിറ്റത്. 7,01,87,500 കോടി രൂപയാണ് സമ്മാനജേതാവിന് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചുള്ള തുകയാണിത്. ജേതാവിന് ലഭിക്കുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിന്‍റെ ആദായനികുതി കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപയും ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാണ് ജേതാവിന് ലഭിക്കുക.

ഇക്കുറി 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 33,57,587 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 2,42,413 എണ്ണം ടിക്കറ്റുകളാണ് ബാക്കി വന്നത്. വിറ്റുവരവിൽ 839,396,750 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ടാക്‌സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. ഇതിൽ ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത് (Summer Bumper Lottery 2024).

ഒന്നാം സമ്മാനം (10 കോടി രൂപ)

SC 308797

സമാശ്വാസ സമ്മാനം

SA 308797

SB 308797

SD 308797

SE 308797

SG 308797

രണ്ടാം സമ്മാനം (50 ലക്ഷം)

SA 177547

മൂന്നാംസമ്മാനം (അഞ്ച് ലക്ഷം രൂപ വീതം)

SA 656810

SB 374874

SC 352024

SD 344531

SE 430966

SG 375079

SA 120172

SB 328267

SC 375651

SD 385690

SE 408436

SG 372711

നാലാം സമ്മാനം (ഒരുലക്ഷം രൂപ)

23016

അഞ്ചാംസമ്മാനം (5000 രൂപ)

0415 2576 3339 3961 5388 6675 7203 7724 9131

1846 2840 3380 4236 5604 6951 7455 7791 9196

2098 2845 3389 4607 6383 7025 7576 8451 9468

2263 3106 3827 5240 6594 7119 7597 8621 9555

ആറാം സമ്മാനം [2,000/-]

1249 7684 7097 5448 2315 7924 5030 7101 8922

2230 2386 7539 3697 7493 8042 9180 9964 6298

7141 2264 5360 4496 5559 0265 1646 7345 7308

1765 0653 7127 5142 0345 5957 4807 4918 4459

9446 6595 3659 7850 3447 4584 3414

7602 6848 9576 0642 5271 2836 3252

ഏഴാം സമ്മാനം [1,000/-]

0007 0035 0104 0351 0638 0909 0930 1104

1129 1138 1225 1307 1711 1725 1863 1918

1958 2232 2288 2393 2686 2814 2850 3150

3354 3427 3526 3564 3692 4033 4155 4172

4531 4614 4996 5128 5159 5247 5413 5423

5775 6020 6067 6368 6454 6472 6561 6793

7069 7134 7150 7221 7442 7489 7525 7809

8130 8146 8252 8275 8453 8475 8593 8596

8689 8957 9033 9334 9766 9770 9793 9936

എട്ടാം സമ്മാനം [500/-]

0026 0089 0130 0249 0314 0366 0387 0580

0645 0693 0832 0874 0907 0911 1050 1075

1130 1235 1329 1526 1536 1590 1613 1630

1649 1938 2218 2539 2629 2770 2893 2959

3020 3038 3046 3222 3238 3301 3397 3493

3635 3678 3847 4020 4022 4095 4217 4347

4369 4424 4461 4511 4567 4618 4691 4797

4814 4988 5033 5062 5073 5145 5281 5353

5483 5836 5955 6155 6188 6192 6315 6373

6382 6393 6470 6520 6688 6731 6782 6810

6834 6851 6943 7013 7051 7200 7281 7494

7664 7790 7841 7958 7968 8026 8035 8221

8285 8335 8496 8530 8616 8630 8788 8817

8901 8911 8938 8943 8999 9035 9198 9319

9386 9392 9590 9592 9608 9618 9674 9764

9782 9944 9948 9957 9970 9985

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.